KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ 
ഡോ. മുസ്തഫ മുഹമ്മദ്‌ 
(9 am to 7 pm)
ഡോ. മുഹമ്മദ്‌ സാദിക് 
7 pm to 9am
2. ഡെന്റൽ ക്ലിനിക്
ഡോ. അഞ്ജന
ഡോ. റാഷിദ 
9.30 am to 6 :30pm
3. നെഞ്ച് രോഗ വിഭാഗം
   ഡോ. അഞ്ജന
  (10. Am to 11. 30pm)
4. ഫിസിയോതെറാപ്പി
10 am to 3pm
5. ഇ എൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
5.30 pm to 6.30 pm
6. ചർമ്മരോഗ വിഭാഗം
ഡോ : ദേവിപ്രിയ മേനോൻ
 11.30 am to 1.00 pm
7. എല്ലുരോഗ വിഭാഗം
ഡോ :ആകാശ് ദീപ്
 6:pm to7:30pm
8. അൾട്രാ സൗണ്ട് സ്കാനിംഗ്
ഡോ. രേഷ്മ
4.30pm to 6.00pm
9. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
4:30 pm to 6:30 pm
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ 
1. ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു 
ചൊവ്വ, വെള്ളി (5 pm to 6 pm)
2. കാർഡിയോളജി വിഭാഗം
ഡോ.പി. വി.ഹരിദാസ്
ബുധൻ 4.00  pm to 5.30 pm
3. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : റോഷൻ ജോർജ്
(തിങ്കൾ 5.30 pmto 7 Pm)
4. പിടിയാട്രിക് ഗ്യാസ്ട്രോ
എന്ററോളജി വിഭാഗം
ഡോ. വിനിത വിജയ രാഘവൻ
ഞായർ (9:30 am to 11 am)
5. എല്ല് രോഗവിഭാഗം
ഡോ :ഇർഫാൻ
ബുധൻ, ശനി, ഞായർ 
4.00 pm to 7.00 pm
ഡോ. ജിജുലാൽ
തിങ്കൾ , വെള്ളി
10 am to 12:30 pm
7. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
(ഞായർ 4pm to 5pm)
8. സർജറി വിഭാഗം
ഡോ.മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm
9. മാനസികാരോഗ്യ വിഭാഗം
ഡോ : അനിറ്റ ജെയിംസ്
ചൊവ്വ 3.00 pm to 5.00 pm
10. കൗൺസിലിംഗ് വിഭാഗം.
ഡോ. അൻവർ സാദത്ത്
(ബുക്കിങ് പ്രകാരം )
11. ജനറൽ മെഡിസിൻ വിഭാഗം.
ഡോ. വിപിൻ
ചൊവ്വ, വ്യാഴം, 3:30 pm to 6 pm
ഞായർ. 9:30 am to 6pm
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)
Share news
error: Content is protected !!