KOYILANDY DIARY

The Perfect News Portal

തിക്കോടി പാലൂർ – ഇരുപതാം മൈൽ പാലൂക്കുറ്റി മാണിക്ക്യം (78)

തിക്കോടി: പാലൂർ – ഇരുപതാം മൈൽ പാലൂക്കുറ്റി മാണിക്ക്യം (78) നിര്യാതയായി. ഭർത്താവ് പരേതനായ ഒണക്കൻ .
മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, അശോകൻ (CPI(M) പാലൂർ ബ്രാഞ്ച് അംഗം) പുഷ്പ, സിന്ധു, പരേതനായ മുരളി. മരുമകൾ. ബാലകൃഷ്ണൻ, രമേശൻ, മനോജ്, ബഷിത, ജിജിന, ശുഭ.