KOYILANDY DIARY

The Perfect News Portal

ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  ഇതിനായി ഇന്ന് ഉച്ചയ്‌ക്ക് 1.45 നാണ് പ്രത്യേക സിറ്റിം​ഗ് നടത്തും.