KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണ പാദസ്വരം നഷ്ടപ്പെട്ടു

.
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ സ്വർണ്ണ പാദസ്വരം നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പൊയിൽകാവ് ക്ഷേത്രത്തിൽ വെച്ച് കളഞ്ഞു പോയതാണെന്ന് യുവതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു. കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെക്കൊടുത്ത നമ്പറിലോ 6238223885 അറിയിക്കുക. 
Share news
error: Content is protected !!