KOYILANDY DIARY.COM

The Perfect News Portal

ബിജെപി കൊയിലാണ്ടി മണ്ഡലം ശില്പശാല നടത്തി

കൊയിലാണ്ടി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഭരണനിർവഹണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി കൊയിലാണ്ടി മണ്ഡലം ശില്പശാല നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ കെ മുരളി മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. വി.സി ബിനീഷ്, വി.കെ ജയൻ, വായനാരി വിനോദ്. അഡ്വ: വി സത്യൻ, ദീപ, ജിതേഷ്കാപ്പാട്, അതുൽ പെരുവട്ടൂർ എന്നിവര്‍ സംസാരിച്ചു.

Share news