Koyilandy News Obituary പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലൻ നായർ (85) 8 months ago koyilandydiary കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: പ്രസാദ് (മണി), പ്രസീന. മരുമക്കൾ: ആർ പ്രകാശൻ (പുളിയഞ്ചേരി). ധന്യ. സഹോദരങ്ങൾ: ശങ്കരൻനായർ, പരേതരായ രാഘവൻ നായർ, കൃഷ്ണൻ നായർ, പത്മനാഭൻ നായർ. Continue Reading Previous ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് ഘട്ടത്തിൽ ബിജെപി നേരിടുന്നത് കടുത്ത വെല്ലുവിളിNext ഉള്ളിയേരി കൊയക്കാട് കൈപ്രകുന്നുമ്മൽ സജിത (42) നിര്യാതയായി