KOYILANDY DIARY

The Perfect News Portal

പയ്യോളി ബീച്ച് വളപ്പിൽ സുകുമാരൻ്റെ മകൾ പൂജ (24 )

പയ്യോളി: ബീച്ച് വളപ്പിൽ സുകുമാരന്റെ മകൾ പൂജ (24 )നിര്യാതയായി. അമ്മ: സുവർണ്ണ (പ്രധാന അധ്യാപിക, അമൃത ഭാരതീ വിദ്യാനികേതൻ സ്കൂൾ പയ്യോളി). സഹോദരി: ചന്ദന. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.