KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽകാവ് ബീച്ച് വടക്കെപുരയിൽ ശ്രീധരൻ (83)

കൊയിലാണ്ടി: പൊയിൽകാവ് ബീച്ച് വടക്കെപുരയിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റീന, റീത്ത, രാജേഷ്, റീജ, റിനേഷ്. മരുമക്കൾ: ശ്രീലേഷ്, സഹദേവൻ, സുമ, മണി, ഷൈനി. സഹോദരങ്ങൾ: ഗംഗാധരൻ വടക്കെപുരയിൽ, പരേതനായ ഗോപാലൻ, സഹദേവൻ, ചന്ദ്രി, നിർമല.