KOYILANDY DIARY

The Perfect News Portal

SPC സമ്മർ ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി GVHSS ൽ എസ്.പി.സി. യൂണിറ്റിൻ്റെ സമ്മർ ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി എസ്.ഐ.എം.എൻ.അനൂപ് പതാക ഉയർത്തി. പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉൽഘാടനം ചെയ്തു. എച്ച്.എം..ഇൻചാർജ് ടി. ഷജിത, കെ. സജികുമാർ, ജയരാജ് പണിക്കർ, പി.സുധീർ കുമാർ, കെ. പ്രദീപൻ, ടി.പി. ശോഭ, എഫ്.എം. നസീർ, ജിനേഷ്, ടി.എൻ. രജിന എന്നിവർ സംസാരിച്ചു. ഫഹദ് മെയോൺ, രംഗീഷ് കടവത്ത്, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *