KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തിൽ തിടമ്പേറ്റാൻ റോബോട്ട് ആന

കൊയിലാണ്ടി: ക്ഷേത്രത്തിൽ തിടമ്പേറ്റാൻ റോബോട്ട് ആന. കഴിഞ്ഞ ദിവസം നടന്ന ചേമഞ്ചേരി കൊളക്കാട് മാപ്പുള്ള കണ്ടി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായുള്ള ആഘോഷ വരവിനാണ് തിടമ്പേറ്റിയ റോബോട്ട് ആനയെ എഴുന്നള്ളിച്ചത്. തുമ്പികൈയും, ചെവിയും ആട്ടി നിലചക്രത്തിലൂടെ നീങ്ങിയ റോബോട്ട് ആനയെ പേടിയില്ലാതെ കൗതുകത്തേടെയാണ് നാട്ടുകാർ നോക്കി നിന്നത്.

Share news
error: Content is protected !!