KOYILANDY DIARY

The Perfect News Portal

മൂടാടി പാലക്കുളം കൂടത്തിൽ രാഘവൻ (96) നിര്യാതനായി

മൂടാടി: പാലക്കുളം കൂടത്തിൽ രാഘവൻ (96) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജൻ, വസന്ത, വത്സല, രമണി, വിനോദ്, ശ്രീജൻ, സുഭാഷ്, രമ്യ. മരുമക്കൾ: ശ്യാമള, ലക്ഷ്മണൻ,  നാരായണൻ, ജിഷ, ശർമിള, ജിത, സന്തോഷ്, പരേതനായ ചാത്തുക്കുട്ടി.