KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് മനത്താംകണ്ടി ജാനകി അമ്മ (76) നിര്യാതയായി

പൊയിൽക്കാവ്: മനത്താം കണ്ടി ജാനകി അമ്മ (76) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: പ്രേംകുമാർ, ഉണ്ണികൃഷ്ണൻ, ഗീത, ബിന്ദു. പരേതരായ രാധാകൃഷ്ണൻ, സതി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഷനോജ്, സജിനി, സതി, ബിന്ദു. സഞ്ചയനം; ബുധനാഴ്ച.