പൊയിൽക്കാവ് നന്നഞ്ചേരി കൃഷ്ണൻ നായർ (87) നിര്യാതനായി

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് നന്നഞ്ചേരി കൃഷ്ണൻ നായർ (87) നിര്യാതനായി. (റിട്ട. ഫോറസ്റ്റ് വകുപ്പ്). ഭാര്യ: കാർത്യായനി അമ്മ. മക്കൾ: മധുസൂദനൻ (സെൻട്രൽ സ്ക്കൂൾ എറണാകുളം), ജയൻ (കല്ലൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ വയനാട്), ജയന്തി (മേപ്പയ്യൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ). മരുമക്കൾ: ഷാജി (കാലിക്കറ്റ് യൂനിവേഴ്സിറ്റി) ,സ്മിത, പ്രിയ. ശവസംസ്ക്കാരം : ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
