KOYILANDY DIARY.COM

The Perfect News Portal

ചോമ്പാല. മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ (73)

ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ (73) നിര്യാതയായി. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ് മേമുണ്ട, (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ്‌ കുമാർ തളിപ്പറമ്പ, (ദുബായ്),  സിന്ധു വി കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തൊടണ്ണൂർ ബ്ലോക്ക്), പ്രവീണ (മാനേജർ ഇന്ത്യൻ ഓവസീസ് ബാങ്ക് കോഴിക്കോട്), സഹോദരി ദേവിയമ്മ വലിയപറമ്പത്ത്, വെള്ളികുളങ്ങര.