KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊടക്കാട്ടും മുറി കൊന്നക്കൽ പാർവ്വതി അമ്മ (87)

കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നക്കൽ പാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബിജു, മീനാക്ഷി, ശാന്ത, ലീല, പുഷ്പ. മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ, ശങ്കരൻ (ചേളന്നൂർ), സദാനന്ദൻ (കൊടക്കാട്ടും മുറി), ശശികുമാർ (തെരുവത്തക്കടവ്), സി. പ്രജില (സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റി അംഗം, കൊയിലാണ്ടി നഗരസഭാ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ). സഞ്ചയനം ശനിയാഴ്ച.