KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തത്തംവള്ളി പൊയിൽ ചെറുവം പുറത്ത് താഴ സുധ (62)

കീഴരിയൂർ: തത്തംവള്ളി പൊയിൽ ചെറുവം പുറത്ത് താഴ സുധ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: സുജിത, സുസ്മിത, സുജിത്ത്. മരുമക്കൾ: സജിത്ത്, സുനിൽ. സഹോദരങ്ങൾ: അശോകൻ, കൃഷ്ണൻ, ശൈലജ.