കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ അംഗൻവാടി കലോത്സവം "അക്കുത്തിക്കുത്ത്" സംഘടിപ്പിച്ചു. നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും...
കൊയിലാണ്ടി: അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി അംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ.. ഓർമ്മകൾ...
കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളിതാഴ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വസന്ത (ആശാ വർക്കർ കൊയിലാണ്ടി നഗരസഭ 31-ാം വാർഡ്), വിബീഷ്. മരുമകൻ: മാധവൻ...
കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പി ടി...
കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവീന്ദ്രൻ, ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ: ബീന (പൈതോത്ത്), സബിത (നരിക്കോട്), ബിജിത...
പൂക്കാട്: തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി. ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ പുളിയുള്ളതിൽ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ:...
ചേമഞ്ചേരി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ. ഷീബ, ഹെൽത്ത് സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടി.എസ്. ശൈലേന്ദ്രൻ എന്നിവർ...
പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണം അവധിക്കാല സ്റ്റുഡൻ്റ്സ് പോലീസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പക്ടർ ആർ.പി. ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ....
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികളെയുംവയോജനവേദി അംഗങ്ങളുടെയും ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM...