കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 01 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറിക്കൊണ്ട് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വൈസ്...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. മൂടാടി ടൌണിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ്...
കൊയിലാണ്ടി നഗരസഭ താലൂക്ക് ഹോമിയോ ആശുപത്രി പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്ന് ഏറ്റു വാങ്ങി. ആയുഷ് ആരോഗ്യ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കാൻസർ രോഗബാധിതയായ തേമംതോട് കുനി ഷെർളിയുടെ ചികിത്സക്കായി, ചികിത്സാ കമ്മിറ്റി ചെയർപേഴ്സണും, മൂന്നാം വാർഡ് മെമ്പറുമായ ടി.എം. രജുലയ്ക്ക് കുട്ടികളും,...
കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാടിന്റെ ആഭിമുഖ്യത്തിൽ വെറ്ററൻസ് ഫുട് ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ആവേശമായിമാറിയ മൽസരത്തിൽ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള ശാല കൊരയങ്ങാട് കെ.കെ, വിനോദിന്റെ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ അംഗൻവാടി കലോത്സവം "അക്കുത്തിക്കുത്ത്" സംഘടിപ്പിച്ചു. നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും...
കൊയിലാണ്ടി: അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി അംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ.. ഓർമ്മകൾ...
കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളിതാഴ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വസന്ത (ആശാ വർക്കർ കൊയിലാണ്ടി നഗരസഭ 31-ാം വാർഡ്), വിബീഷ്. മരുമകൻ: മാധവൻ...