സിനിമാ മേഖലയിലെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്. സിനിമ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും...
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു. അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയാണ് ചരിഞ്ഞത്. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടലിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിക്കേറ്റ...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു....
കൊയിലാണ്ടി: പൂക്കാട് ഗൾഫ് റോഡ് കളരി പറമ്പിൽ അബ്ദുറഹ്മാൻ (91) നിര്യാതനായി. മക്കൾ: സെക്കീന, സെറീന, ശമീം. മരുമക്കൾ: സിദ്ധീഖ്, സുൽഫീഖർ, ശബീറ. മയ്യിത്ത് നമസ്കാരം മാക്കാം...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് പുതുവെളിച്ച മേകാൻ ലിയോറ ഫെസ്റ്റ് ഇഎംഎസ് ടൗൺ ഹാളിൽ വെച്ച് നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു...
പയ്യോളി കരിങ്ങാറ്റിയിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. എസ് ഐ രാഘവൻ നായർ. മക്കൾ: സരള, പ്രബീഷ് കുമാർ (റിട്ട. അധ്യാപകൻ), സജീഷ്...
തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്ന് ഭീഷണി സന്ദേശം. ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ...
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8:00 am to 6:00...
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പട്ടിണിക്കിട്ട് കൊലപ്പെടുത്തുമ്പോള്‍ 28കാരിയായ ഭാര്യ തുഷാരയുടെ ഭാരം വെറും 21 കിലോ ആയിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം മാത്രമായ തുഷാര എന്ന...