ഇന്നലെ വനം വകുപ്പ് അറസ്റ്റു ചെയ്ത റാപ്പ് ഗായകൻ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ചതിനാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ ജാമ്യമില്ലാ...
മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട്...
കൊയിലാണ്ടി: പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ...
മൂന്ന് വർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച് റാപ്പർ വേടൻ. നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പൊലീസിനോട്...
സ്ത്രീ ശക്തി SS 465 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം...
കോഴിക്കോട്: ലഹരി വില്പന വഴി സഹോദരന് വാങ്ങി നൽകിയ വാഹനം പോലീസ് കണ്ടു കെട്ടി. കുണ്ടായിതോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ അജിത്ത് കെ (22) സഹോദരന്...
കൊയിലാണ്ടി: അരിക്കുളം മാവട്ട് നാഗപ്പള്ളി കുന്നി ജാനകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പുഷ്പൻ (ബിസിനസ്സ് - എറണാകുളം), വിനോദൻ (അനുലക്ഷ്മി സോഡ വർക്സ്...
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 49 കാരൻ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബ് (49) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്....
കൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമി കൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻ ജനത ആവശ്യപ്പെട്ടു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്...
കൊയിലാണ്ടി: മുത്താമ്പി ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. പ്രദേശവാസികൾ ദുരിതത്തിൽ. ദുർഗന്ധം കാരണം പരിസരത്ത് നിൽക്കാനാവാത്ത അവസ്ഥയാണ്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം ടാങ്കർ വണ്ടിയിലാണ്...