KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

.

കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘമാണ് ഹാൻസ് പിടികൂടിയത്. ​സംഭവത്തിൽ താമരശ്ശേരി സ്വദേശി മിഥിലാജാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ്. വിപണിയിൽ ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടിച്ചെടുത്തത്.

Share news
error: Content is protected !!