ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ
. കോഴിക്കോട്: ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു....
