കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ്...
തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബെയിലിൻ...
ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരംഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ്...
ചേമഞ്ചേരി: തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ഏഴാം വാർഷികാഘോഷം "ഹൃദ്യം 25 " പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജയൻ കണ്ണഞ്ചേരി...
ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിച്ചു. 2025 – 2026 വർഷത്തേക്കുള്ള ക്ലബ്ബ് ലൈസൻസ് പുതുക്കി നൽകിയില്ല. അടുത്ത സീസണെ ബാധിക്കാത്ത തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്...
സ്വർണവിലയിൽ വർധനവ്. ഇന്ന് 880 രൂപ കൂടി 69,760 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 8,720 രൂപയായി. ഇന്നലെ പവന് 1,560 രൂപ കുറഞ്ഞ് 68,880...
കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന് ആർ എസ് പി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി സ്ഥിരം സെക്രട്ടറി ഇല്ലാതായിട്ട്. ഇത്രയും നാളായി പഞ്ചായത്തിൽ...
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. മേയ് 9, 10 തിയതികളില്‍ പാകിസ്താനി എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ 15 ബ്രഹ്‌മോസ്...
ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് ഇന്ന് നാടിനു സമര്‍പ്പിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മാണം. സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാര്‍ട്ട്...
മേപ്പാടി: റിസോർട്ടിലെ പുല്ലുമേഞ്ഞ ഹട്ട് തകർന്ന് ടെന്റിനുമുകളിൽ വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് മാനേജർ കെ...