എതിരഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെടുന്നു; എം ടി വാസുദേവൻ നായർ
തൃശൂർ: എതിരഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും വർത്തമാനകാല ഇന്ത്യയിൽ കൊല്ലപ്പെടുകയാണെന്ന് എം ടി വാസുദേവൻ നായർ. അസഹിഷ്ണുത വളർന്നു കൊണ്ടിരിക്കുകയാണ്. പെരുമാൾ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന് സാമൂഹ്യ...
