KOYILANDY DIARY.COM

The Perfect News Portal

ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് വൻ ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസും സൈന്യവും...

 ലഡാക്കിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂനിരപ്പില്‍നിന്ന് അഞ്ചു...

ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30...

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ. ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ള ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി നിർമ്മിച്ച താൽക്കാലിക പാലം തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. പൂവാർ തിരുപുരത്ത് നടന്ന തിരുപുറം ഫെസ്റ്റിനിടെയാണ് അപകടം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി...

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ 1991 ബാച്ച് വിദ്യാർത്ഥികൾ "നെല്ലിമരചോട്ടിൽ" എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. 32 ടീച്ചേഴ്സും 100 ൽ അധികം വിദ്യാർത്ഥികളുമാണ് ഉള്ളിയേരി...

പയ്യോളി: ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മരണകൾ തുടിച്ചു നിൽക്കുന്ന ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. റഷ്യ, ടുണീഷ്യ,...

കൊയിലാണ്ടി: റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി. പ്രസിഡണ്ട് ജിജു എംകെ...

കൊയിലാണ്ടി: കുറുവങ്ങാട്, വരകുന്നിൽ മുഹമ്മദ്‌ കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ കദീശക്കുട്ടി. മകൻ: അബ്ദുൾ ഗഫൂർ. മരുമകൾ: ഹൈറുന്നിസ. സഹോദരി: പരേതയായ: സൈനബ.

കൊയിലാണ്ടി: പെരുവട്ടൂർ കുരുവോട്ടുകുനി മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: രാജശേഖരൻ, ശോഭലത, മോഹൻദാസ്. മരുമക്കൾ: ഗീത, പരേതനായ ഹരിദാസൻ, ദീപ. സഹോദരങ്ങൾ:...

error: Content is protected !!