KOYILANDY DIARY.COM

The Perfect News Portal

മൂലമറ്റം: കുട്ടികര്‍ഷകന് സഹായഹസ്തവുമായി സിപിഐ എം. തമിഴ്നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് നല്ലയിനം പശുക്കളെയാണ് തിങ്കളാഴ്ച രാവിലെ ജില്ലാ സെക്രട്ടറി സി വി വര്‍​ഗീസ്...

ഇടുക്കി: ഗവർണർക്കെതിരെ ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. രാജ്‌ഭവൻ മാർച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചും ഈ ദിവസംതന്നെ ഒരു വിഭാഗം വ്യാപാരികൾ ഗവർണറെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടുക്കിയിൽ കൊണ്ടുവരുന്നതിലും...

കൊച്ചി: പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില (84) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 10 മുതൽ മൃതദേഹം തൈക്കുടത്തെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും....

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും...

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ. സെക്രട്ടറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിലാണ് നടപടി....

കൊയിലാണ്ടി: നന്തി - കടലൂരിൽ കാറ്റിലും മഴയിലും മത്സ്യബന്ധനത്തിനുപോയ തോണി മറിഞ്ഞു രണ്ടു പേർ കടലിൽ വീണു ഒരാളെ കാണാതായി. ഇന്നലെ രാത്രി കടലൂർ കടപ്പുറത്താണ് സംഭവം,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌  9 am to 7 pm...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 9 ചൊവ്വാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 110 കെ.വി. സബ്ബ് സ്റ്റേഷൻ  സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് സ്ഥലമേറ്റെടുക്കുന്നതിനുള്ള ഉത്തരവിറങ്ങിയതായി എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു. 110 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ്...

ജെ സി ഐ  കൊയിലാണ്ടി 33-ാ൦ നഴ്സറി കലോത്സവം പൊയിൽക്കാവ് സ്കൂളിൽ നടന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽപരം കുട്ടികൾ നഴ്സറി  കലോത്സവത്തിൽ പങ്കെടുത്തു....

error: Content is protected !!