കോട്ടയം: പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ ഭവാനി ചെല്ലപ്പൻ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. സംസ്കാരം ഞായറാഴ്ച...
കോഴിക്കോട്: കെഎസ്‌ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി (22), സുഹൃത്ത് മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര...
കാസർകോട്: 36-ാംമത് കേരള സയൻസ് കോൺഗ്രസ് ആരംഭിച്ചു. കാസർഗോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുക എന്നത്...
മാനന്തവാടി: മാനന്തവാടി തലപ്പുഴകണ്ണോത്ത് മലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളിക്കണ്ടി മറിയം (53) ആണ് മരിച്ചത്. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ,...
പാലക്കാട്: ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയ കേസിൽ ബിജെപി ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ നേതാവുമായ കെസി...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. നാല് പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു...
കൊയിലാണ്ടി: സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാലപിടിച്ചു പറിച്ച സംഘത്തെ കൊയിലാണ്ടി പോലീസ് സമർത്ഥമായി പിടികൂടി. കണ്ണൂർ സ്വദേശികളായ പുത്തൻപുരയിൽ ഹൗസിൽ മയ്യിൽ സജീവൻ്റെ മകൻ സനിത്ത്...
കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. റിയാസ്...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില....
