KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,11,960 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 240 രൂപ കുറഞ്ഞ് പവന് 1,11,960 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,995 രൂപയാണ് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 5 രൂപ വർധിച്ച് 275 രൂപയായി.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുകയാണ്.

Advertisements
Share news
error: Content is protected !!