സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 5 ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി...
ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പോള്‍...
പ്രതികൂല കാലവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി 8.35ന്...
കൊയിലാണ്ടി: മരം പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം മരത്തിൻറെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്....
സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ...
കൊയിലാണ്ടി: ശ്രീ സത്യസായി ട്രസ്റ്റിന് കീഴിലുള്ള കൊയിലാണ്ടി നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ഒരു ആർട്സ് & സയൻസ് കോളജ്, ഈ അധ്യായന വർഷം പ്രവർത്തനം...
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90...
കാരുണ്യ പ്ലസ് KN 523 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷമാണ്. മൂന്നാം സമ്മാനമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം കണക്കെടുപ്പിന് മുന്നോടിയായി ഏകദേശം 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും...
