പയ്യോളി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ചന്ദ്രൻ്റെ ഭാര്യ ഗീത (63) നിര്യാതയായി. മക്കൾ: നിധീഷ് (സി.ഐ.എസ്.എഫ്. തിരുവനന്തപുരം), ധന്യ. മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര).
കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ ഭക്ത സമ്മേളനം നടന്നു. ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം മഠാധിപതി...
കോഴിക്കോട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടുകയും...
സൗത്ത് കൊറിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് 2024 ൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിന് സ്വർണം. ജ്യോതി സുരേഖ വെണ്ണം, പർണീത് കൗർ, അദിതി സ്വാമി എന്നിവരടങ്ങിയ...
കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറക്കു സമീപം ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക്...
അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ്....
പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പി.ജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ക്യാമ്പിന് തുടക്കമായി. മാധ്യമ ക്യാമ്പ് മന്ത്രി വി ശിവൻകുട്ടി...
തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ...
കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം. 459 ഒഴിവുകളിലേക്കുള്ള യുപിഎസ്‌സി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 4 ആണ്....
ആശ്രിതനിയമനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ഖാൻ പറഞ്ഞു. കോഴിക്കോട് സിവിൽ...
