സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും; ജി പൂങ്കുഴലി ഐപിഎസ്
സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലി ഐപിഎസ്. ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ ചുമതല...
