KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് അഴീക്കുന്നത്ത് നഫീസ (61) നിര്യാതയായി

.

കൊയിലാണ്ടി: കാപ്പാട് അഴീക്കുന്നത്ത് നഫീസ (61) നിര്യാതയായി. ഭർത്താവ്: കൊല്ലം അഞ്ചരക്കൽ കാദർ കുട്ടി. പരേതരായ കാപ്പൊളി കുഞ്ഞയൻ്റെയും, കദീശകുട്ടിയും  മകളാണ്. സഹോദരങ്ങൾ: അബ്ദുള്ളക്കോയ, റോസിന മൻസിൻ, ഇമ്പിച്ചയിഷ.

Share news
error: Content is protected !!