കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ...
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് പിഡബ്ല്യുഡി റോഡ്‌സ് മെയിന്റനൻസ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കായ...
കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് ഓണം വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് AM സുഗതൻ മാസ്റ്റർ കൊയമ്പ്രത്ത് അമ്മതിന്...
ബേപ്പൂർ: നിയമവിരുദ്ധമായി ഇരട്ടവല ഉപയോഗിച്ച് മീൻ പിടിച്ച രണ്ടു ബോട്ടുകൾ പിടികൂടി. അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ബേപ്പൂരിന് പടിഞ്ഞാറ് കടലിൽ മീൻപിടിച്ചുകൊണ്ടിരിക്കെയാണ് കിങ് ഫിഷർ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്...
കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു. ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട്...
കൊയിലാണ്ടി: നടുവത്തൂർ മഠത്തിൽത്താഴ പറയറുകണ്ടി മീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മനോജൻ, ജ്യോതിഷ്, പരേതനായ രാജൻ. മരുമക്കൾ: ഗീത (കുറുവങ്ങാട്), ഗീത...
കൊയിലാണ്ടി: ചെണ്ടുമല്ലി കൃഷി വിളവെടുത്തു. അരിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് 13 കാർഷിക കൂട്ടായ്മകളിൽ ചെണ്ടുമല്ലി കൃഷിയിറക്കി. ഇതിൽ ഊരള്ളൂർ കോട്ടുക്കുന്നിലെ സമൃദ്ധി കൃഷി കൂട്ടായ്മയിൽ നടത്തിയ...
കോഴിക്കോട് നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ...
