.
കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തുതാഴെ ഒവ്വായിൽകുനി കുഞ്ഞിക്കണാരൻ (75) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: സതി. മക്കൾ: രഞ്ജിത്ത്, രജിത്ത്, രംഗീഷ് (ജി കെ കേബിൾസ് ഗോപാലപുരം). മരുമക്കൾ: സോന (തിക്കോടി), ഹരിഷ്മ (നന്തി). സഹോദരങ്ങൾ: രാഘവൻ, നാരായണൻ, ബാലകൃഷ്ണൻ, പരേതനായ ഗോപാലൻ.