KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനികിൽ എല്ല് രോഗവിഭാഗം (Ortho) വിപുലീകരിച്ചു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനികിൽ എല്ല് രോഗവിഭാഗം (Ortho) വിപുലീകരിച്ചു. മെയ്‌ 1 മുതൽ അസ്ഥി രോഗ (Ortho) വിദഗ്ദ്ധന്റെ സേവനം ദിവസവും രാത്രി 9 മണി വരെ ലഭ്യം. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 9മണി വരെയും ഞായർ വൈകുന്നേരം 4 മണി മുതൽ വൈകിട്ട് 7 മണി വരെയും ഓർത്തോ ഡോക്ടറുടെ സേവനം ലഭ്യമാണ്.
ഡോ: ഇർഫാൻ അഹമ്മദ്‌ (MBBS, MS, DNB ORTHO) ബുധൻ, ശനി, ഞായർ വൈകുന്നേരം 4.00 മുതൽ 7.00 വരെയും, ഡോ : ആകാശ് ദീപ്(MBBS, MS ORTHO) തിങ്കൾ ചൊവ്വ, വ്യാഴം,വെള്ളി വൈകുന്നേരം 4.00 മുതൽ 9.00 വരെയും, ബുധൻ, ശനി ദിവസങ്ങളിൽ 7.00 മുതൽ 9.00 വരെയും പരിശോധന ഉണ്ടായിരിക്കുന്നതാണ്.
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
Advertisements
 മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്‌ (ബുധൻ 1 pm to 3 pm) ഡോ വിപിൻ തിങ്കൾ, വ്യാഴം, ഞായർ രാവിലെ 9.00 മുതൽ 1.00 വരെ 
  • 2. ഗൈനക്കോളജി ഡോ.സുജ ആൻ രഞ്ജി(തിങ്കൾ, ബുധൻ, ശനി,3 pm to 5 pm) ഡോ. ഹീരാ ഭാനു(ചൊവ്വ, വെള്ളി 5 pm)
  • 3. കാർഡിയോളജി വിഭാഗം ഡോ.ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
  • 4. കൗൺസിലിംഗ് വിഭാഗം ഡോ.അൻവർ സാദത്ത് (ബുക്കിംങ് പ്രകാരം)
  • 5. ഇ. എൻ. ടി ഡോ. ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5pm to 7pm)
  • 6. അൾട്രാസൗണ്ട് സ്കാനിങ് (തിങ്കൾ, ബുധൻ 3.30 pm to 5.30 pm)
  • 7. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷെനോയ് (ബുധൻ 5 pm to 7 pm)
  • 8. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11 am to 1 pm)
  • 9. നൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 10. മാനസികാരോഗ്യ വിഭാഗം ഡോ. അനിറ്റ ജെയിംസ് (വ്യാഴം 3 pm to 5 pm)
  • 11. ഡെന്റൽ ക്ലിനിക് ഡോ.റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 am to 6.30 pm)
  • 12.ഫിസിയോ തെറാപ്പി (തിങ്കൾ മുതൽ ശനി വരെ 3 pm to 6 pm)
  • 13. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ (തിങ്കൾ മുതൽ ശനി വരെ 9.30 am to 1.30 pm)
  • 14. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ  9 am to 11 am)
  • 15. ഗ്യാസ്ട്രോ എന്ററോളജി ഡോ. ഗിരീഷ് ( ശനി 4.30pm to 6.30 pm)
  • 16. അസ്ഥി രോഗ വിഭാഗം ഡോ. ഇർഫാൻ (ബുധൻ, ശനി, ഞായർ 4 pm to 7 pm) ഡോ : ആകാശ് ദീപ് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി 4.00 pm to 9.00 pm വരെ ബുധൻ, ശനി 7.00 pm to 9.00 pm
  • 17. പീഡിയാട്രിഷ്യൽ &പീഡിയാട്രിക്  ഗ്യാസ്ട്രോ വിഭാഗം ഡോ : വിനിത വിജയരാഘവൻ ഞായർ 10.00 am to 11.00 am
Contact no: 04962994880, 2624700,  9744624700, 9526624700, 9656624700 (whatsapp), 9061059019 (Whatsapp)