KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ചാണ്ടി പറഞ്ഞു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയുള്ളത്.

 

Share news
error: Content is protected !!