KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ മുബാറകിൽ എൻ.എൻ.കെ ഹംസ (70)

കൊയിലാണ്ടി: പെരുവട്ടൂർ മുബാറകിൽ എൻ.എൻ.കെ ഹംസ (70) നിര്യാതനായി. കൊയിലാണ്ടി ഹാർബർറിൽ മത്സ്യ കച്ചവടം ആയിരുന്നു. ഭാര്യ: ശരീഫ. മക്കൾ: നൗഷാദ് (ബിസ്മി ഫ്രൂട്സ്, കൊയിലാണ്ടി). ഹൈറുന്നിസ, നസ്നി (സിഡിഎസ് അംഗം, സിപിഐ(എം) പെരുവട്ടൂർഈസ്റ്റ് ബ്രാഞ്ച് അഅംഗം), നജീബ്. മരുമക്കൾ:  നഫീസ (കുറ്റിക്കാട്ടൂർ),  മുസ്തഫ, നിസാർ (ബിസ്മി ഗുഡ്സ്),  നസീമ (മാടാക്കര)