കൊല്ലം വിയ്യൂർ എൽ.പി. സ്കൂളിന് സമീപമുള്ള വീട്ടിലെ വളർത്തു പൂച്ചയെ കാണാതായി
കൊയിലാണ്ടി കൊല്ലം വിയ്യൂർ എൽ.പി. സ്കൂളിന് സമീപമുള്ള വീട്ടിലെ വളർത്തു പൂച്ചയെ കാണാതായതായി വീട്ടുടമസ്ഥൻ. ഈ ഫോട്ടോയിൽ കാണുന്ന പൂച്ചയെയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് വീട്ടുകാർ അറിയിച്ചിരിക്കുന്നു. 9544722091, 9446152633. പേര്‍ഷ്യന്‍, സയാമിസ് വിദേശ ജനുസ്സിൽപ്പെട്ട കേരളത്തിലും ഇപ്പോള്‍ ധാരാളമായി കണ്ടുവരുന്ന ഒരിനം പൂച്ചയാണിത്.