KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ശ്രീ ചമ്പോളി പരദേവത ക്ഷേത്ര മഹോത്സവം

നടുവത്തൂർ: ശ്രീ ചമ്പോളി പരദേവത ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന് തിങ്കളാഴ്ച കൊടിയേറി. ഒറവിങ്കൽ ഇല്ലം അഗ്നി നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ പരിപാടികൾ നടന്നു. മെഗാ തിരുവാതിര, വെള്ള കെട്ട്, തിറകൾ, മഠത്തിൽ താഴ നിന്നുള്ള അരങ്ങ് കുല മുറി വരവ് എന്നിവയും നടക്കും.