KOYILANDY DIARY.COM

The Perfect News Portal

കുറവങ്ങാട് സെൻട്രൽ ഏരിയ തണൽ ചായയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു

.

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ ഏരിയ തണൽ ചായയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2026 നവംബർ 8നാണ്  കുറുവങ്ങാട് തണൽ ചായ ഒരുക്കുന്നത്. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദൃശ്യ അദ്ധ്യക്ഷത വഹിച്ചു. അരുൺ മണമൽ, സുകുമാരൻ കെ.കെ, വീനസ് കുമാർ, ബാബു മണമൽ, നൂറുദ്ദീൻ കെ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കൗൺസിലർ രമ്യ മനോജ് സ്വാഗതവും സമീർ നാഷ് നന്ദിയും പറഞ്ഞു. 

Share news