KOYILANDY DIARY

The Perfect News Portal

മൂടാടി വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിർമ്മിച്ച മൂടാടി വിഷ്ണു ക്ഷേത്രം റോഡ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.സുമതി അധ്യക്ഷത വഹിച്ചു. അനീഷ് ടി.എം സംസാരിച്ചു. വികസന സമിതി കൺവീനർ പി.വി. ഗംഗാധരൻ സ്വാഗതവും അബ്ദുള്ള കുട്ടി നന്ദിയും പറഞ്ഞു.