KOYILANDY DIARY

The Perfect News Portal

മേപ്പയൂർ ടൗൺ കോ-ഓപ്പ് ബാങ്ക് പ്രസിഡണ്ടായി കെ.കെ. രാഘവൻ മാസ്റ്ററെ തെരഞ്ഞെടുത്തു

കെ.കെ. രാഘവൻ മാസ്റ്ററെ മേപ്പയൂർ ടൗൺ കോ-ഓപ്പ് ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡണ്ടായി വി. മോഹനനെയും തെരഞ്ഞെടുത്തു.
Advertisements
ഡയറക്ടർമാരായി കെ. കെ. രാഘവൻ മാസ്റ്റർ, വി. മോഹനൻ, ആർ. വി. അബ്ദുറഹിമാൻ, അഡ്വക്കറ്റ് സത്യൻ, പത്മിനി ടീച്ചർ, ആർ.എം. ബിന്ദു, ടി.കെ. ചന്ദ്രബാബു (സി.പി.ഐ.എം) ടി. ഒ. ബാലകൃഷ്ണൻ, കെ.എം. ബാലൻ (എൽ.ജെ ഡി), എം.കെ. രാമചന്ദ്രൻ (സി.പി.ഐ), സാവിത്രീ ബാലൻ (എൻ.സി.പി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.