KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് (മാരുതി റോഡ്) കുനിയിൽ ആയിശ (83)

കൊയിലാണ്ടി കുറുവങ്ങാട് (മാരുതി റോഡ്) കുനിയിൽ ആയിശ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം. മക്കൾ: അബ്ദുറഹിമാൻ, ഷെരീഫ, സെക്കീന, ഷാഹിദ മരുമക്കൾ: സുബൈദ, മുഹമ്മദലി (ചീക്കിലോട്), മജീദ്, അബ്ബാസ്. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, നബീസ. പരേതരായ മൂസ്സ, ഇബ്രാഹിം, ഫാത്തിമ.