KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം മീത്തൽ സരള (72)

കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം മീത്തൽ സരള (72) നിര്യാതയായി. (റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്). കുഞ്ഞാണ്ടിയുടെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: വേലായുധൻ (പാവങ്ങാട്), മക്കൾ: ജിതേഷ് (വർക്ക് ഷോപ്പ് . കൊയിലാണ്ടി), രൂപേഷ്, ബിജു. മരുമകൾ: വിജി. സഹോദരങ്ങൾ: രാജൻ, ശ്രീജ. പരേതരായ ശശീന്ദ്രൻ, ഗിരിജ.