KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ – ഇയ്യഞ്ചേരിമുക്ക്, പീച്ചാരി രാജൻ നായർ (83) നിര്യാതനായി

കൊിലാണ്ടി: പെരുവട്ടൂർ – ഇയ്യഞ്ചേരിമുക്ക്, പീച്ചാരി രാജൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മകൻ: രവി. മരുമകൾ: വിദ്യ. സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാബുരാജ്, ഗോപിനാഥ്, സരോജിനി അമ്മ, പത്മിനി അമ്മ, പുഷ്പവല്ലി, സുജാത. പരേതരായ ബാലകൃഷ്ണൻ നായർ, ബേബി, സഞ്ചയനം: വ്യാഴാഴ്ച.