KOYILANDY DIARY

The Perfect News Portal

കോതമംഗലം കാനത്തിൽ താഴെകുനി വിജയ കുമാർ (71)

കൊയിലാണ്ടി: കോതമംഗലം കാനത്തിൽ താഴെകുനി വിജയ കുമാർ (71) കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ഭാര്യ: പരേതയായ ചന്ദ്ര. മക്കൾ: വി.ടി ചന്ദ്രൻ, ശുഭദ്രാ ദേവി. മരുമക്കൾ: സെന്തിൽകുമാർ (പാൽവിതരണ ഏജൻ്റ്, ബപ്പൻകാട്) ബിജിനി (നമ്പ്രത്ത് കര) സഹോദരൻ: ജയറാം തിരുപ്പൂർ (തമിഴ്നാട്).