KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കോയാൻ്റെവളപ്പിൽ കുഞ്ഞാമിന (75)

കൊയിലാണ്ടി അരങ്ങാടത്ത് ഇ. എം. എസ്. കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന
 (75) നിര്യാതയായി. പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ കദീശ. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അസീസ്, ഉമൈബ, ജമീല, അഷറഫ്, അഫ്സത്ത്, അസ്ലം
മരുമക്കൾ: മുസ്തഫ, റഫീഖ്, ഫിറോസ്, സാഹിത, ഷാജിറ, ജസീല. സഹോദരങ്ങൾ: പാത്തു, സൈനബ, ഷക്കീന, നാസർ, പരേതനായ ഹംസ, പരേതയായ ഐഷു.