KOYILANDY DIARY

The Perfect News Portal

KRWU ഏരിയാ കൺവൻഷനും ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക്‌ സ്വീകരണവും

കൊയിലാണ്ടി:  കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ  ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡണ്ട് പി.വി. ആലി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. പി. സാഹിൽ ആശംസകൾ നേർന്നു. പി. അമ്മദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി. കെ. കബീർ സലാല, ജില്ലാ ട്രഷറർ പ്രിഥിരാജ് നാറാത്ത് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഷമീം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *