KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ നീന്തൽ പരിശീലനവും, പരിശോധനയും

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (ദിശ) ഭാഗമായി എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾക്കുള്ള നീന്തൽ മത്സരം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി തേവർകുളത്ത് നടന്ന പരിപാടി വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ സി. കെ. സലീന, വി. കെ. ലാലിഷ എന്നിവർ ആശംസകൾ നേർന്നു. കൗൺസിലർ ടി. പി. രാമദാസ് സ്വാഗതവും ടി. പ്രദീപൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *