KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ഡോ. ദമ്പതികൾ വീടിനുളളിൽ മരിച്ച നിലയിൽ

കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ (75), ഭാര്യ ഡോ. ശോഭ മനോഹർ (65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.